Wednesday, November 4, 2009

കൌമുദിയെക്കുറിച്ച് ചിലത്....

ശ്രീ നാരായണ ഗുരുവിന്റെ സ്ഥാനം ശ്രീ വെള്ളാപ്പള്ളി അപഹരിച്ചുവെന്നത് കൌമുദിയെ അസ്വസ്ഥമാക്കുന്നതേയില്ല (ശ്രീ നാരായണ കോളേജുകള്‍ ‘ശ്രീ വെള്ളാപ്പള്ളി നടേശന്‍‘ കോളേജുകളാവുന്നതും വെള്ളാപ്പള്ളി ട്രസ്റ്റുകള്‍ കൂണുപോലെ മുളക്കുന്നതും നാട്ടുകാരൊക്കെ കാണുന്നുണ്ടല്ലോ..). മദ്യം വിഷമാണ്, കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്; ചെത്തുന്നവനെ നാറും, വില്‍ക്കുന്നവനെ നാറും, കുടിക്കുന്നവനെ നാറും എന്നൊക്കെ പറഞ്ഞത് ഗുരുദേവന്‍ തന്നെയാണോ എന്ന് ‘ചോവോന്മാര്‍ക്ക്’ ഇന്ന് സംശയം കാണും. അല്ലെങ്കിലും സമുദായ സമുദ്ധാരണമല്ലല്ലോ കൌമുദിയുടെ ലക്ഷ്യം.

സഭയ്ക്കെതിരേ ഭള്ള് പറയുമ്പോള്‍ ഒരു നൂറ്റാണ്ട് പിറകിലേക്കൊന്നു തിരിഞ്ഞു നോക്കണം. വന്ന വഴി ‘കൊട്ടി’ അടയ്ക്കരുത്, മറക്കുകയുമരുത്. ഈഴവ സമുദായത്തെ മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആലയില്‍ കെട്ടിയിടാനൊരുങ്ങുന്നവര്‍ ചരിത്രത്തെ തേച്ചുമായ്ച്ചു കളയാന്‍ കഴിയുമെന്ന് കരുതിയിരിക്കരുത്. നിങ്ങളുടെ അമ്മപെങ്ങന്മാര്‍ തമ്പ്രാക്കന്മാരുടെ നയനസുഖത്തിനായി നിറമാറ് കാട്ടി നടന്നിരുന്ന കാ‍ലം ഒരുപാട് പിന്നിലൊന്നുമല്ല. അന്ന് അവരുടെ മാനത്തിന് വിലയുണ്ടെന്ന് പറഞ്ഞതും അവര്‍ക്ക് കുപ്പായം തുന്നിക്കൊടുത്ത് അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ സജ്ജരാക്കിയതും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയല്ല, ഇവിടെ സുവിശേഷപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു വിദേശ മിഷനറിയായിരുന്നു. ഇന്ന് ‘ഈഴവ പ്രമാണി’ ചമയുന്നവര്‍ ആ ചരിത്രമൊന്ന് മനസ്സിലാക്കുന്നതു നന്ന്. ‘ജാത്യാലുള്ള ഗുണം തൂത്താല്‍ പോവില്ല‘ എന്നൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ല എന്നുള്ളത് ‘മഞ്ഞപ്പത്രം’ വെറുതേ ഒന്നോടിച്ചു വായിക്കുന്നവര്‍ക്ക് മനസ്സിലാകും.

35 comments:

  1. നയനസുഖത്തിനായി നിറമാറ് കാട്ടി നടന്നിരുന്ന കാ‍ലം ഒരുപാട് പിന്നിലൊന്നുമല്ല. അന്ന് അവരുടെ മാനത്തിന് വിലയുണ്ടെന്ന് പറഞ്ഞതും അവര്‍ക്ക് കുപ്പായം തുന്നിക്കൊടുത്ത് അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ സജ്ജരാക്കിയതും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയല്ല, ഇവിടെ സുവിശേഷപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു വിദേശ മിഷനറിയായിരുന്നു.
    ==============================
    ഇത് എപ്പോഴാണ് സംഭവിച്ചത് ആശാനേ ?? ടിപ്പു സുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ ഈ കാഴ്ച കണ്ട്റ്റ് എല്ലാവരും ബ്ലൌസ് ധരിക്കണമെന്നും മുലക്കരം നിര്‍ത്തലാക്കിയെന്നും കേട്ടിട്ടുണ്ട്. സഭാ സമുദായത്തിന് എന്നാണ്‌ ആശാനേ ഈ സ്വാതന്ത്യത്തോടൊക്കെ ആവേശം തോന്നിയത്.

    ReplyDelete
  2. From where u got these precious knoledge? X'ian missionaries helped Ezhavas!!!!!!!!! They converted many ezhavas to christianity, that was the fact.

    ReplyDelete
  3. കമ്മ്യൂണിസ്റ്റുകാരന്‍ പറഞ്ഞു നടക്കുന്നതല്ല സുഹൃത്തേ ചരിത്രം. നേരറിയാനുള്ള ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ യഥാര്‍ത്ഥ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളം എന്നാല്‍ പഴയ മലബാര്‍ മാത്രമല്ലെന്ന് ‘ജോക്കര്‍‘ മനസ്സിലാക്കണം. വെറും ‘മൈക്രോസ്കോപ്പിക് മൈനോരിറ്റി’ ആയ ക്രൈസ്തവര്‍ കേരള ദേശത്തിന് എന്തൊക്കെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ആത്മാര്‍ത്ഥമായി അന്വേഷിച്ചറിയണം. ഈഴവരും മറ്റ് താഴ്ന്ന ജാതിക്കാരും ക്രിസ്ത്യാനികള്‍ ആകുവാന്‍ തയ്യാറായതിന്റെ കാരണം ‘മെഴുവേലിക്കാരനും‘ മനസ്സിലാക്കണം.

    റവ. മാള്‍ട്ട്, ചാള്‍സ് മീഡ് എന്നീ മിഷനറിമാരാണ് ഈഴവരും, ചാന്നാന്മാരും അടക്കമുള്ള താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി വാദിച്ചത്. 1829 ജൂലൈ മാസം താഴ്ന്ന ജാതി സ്ത്രീകളെ ‘റവുക്ക’ ധരിപ്പിച്ച് അണിനിരത്തി ഈ മിഷനറിമാര്‍ നടത്തിയ അവകാശ സമരമാണ് ‘മാറു മറയ്ക്കല്‍ സമരം’ ആയി ചരിത്രത്തില്‍ ഇടം പിടിച്ച മനുഷ്യാവകാശ പോരാട്ടത്തിന്റെ ആരംഭം കുറിച്ചത്. അന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ഗൌരി പാര്‍വതി ഭായി ക്രിസ്തു മാര്‍ഗത്തില്‍ ചേര്‍ന്ന ‘ഈണ ജാതികള്‍ക്ക്’ കുപ്പായം ഇടുന്നതിന് അനുവാദം നല്‍കി. വര്‍ഷങ്ങള്‍ക്കു ശേഷം 1859-ലാണ് ഈ സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ആയിരുന്നു. മിഷനറിമാര്‍ ബ്രിട്ടീഷ് ഗവണ്മെന്റ് അധികാരികള്‍ മുഖേന രാജാവില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് മാറു മറയ്ക്കാന്‍ എല്ലാ ജാതി സ്ത്രീകളേയും അനുവദിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

    ReplyDelete
  4. പതിരില്ലാത്ത ചില പഴഞ്ചൊല്ലുകള്‍ കൂടി..
    1) ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നല്ലത്.
    2) ഇഞ്ചത്തലയും ഈഴത്തലയും നീളുമ്പോള്‍ കൊത്തണം.
    3)ഇഞ്ചത്തലയും ഈഴത്തലയും വളര്‍ത്തരുത്.

    പ്രഫസര്‍ പി.സി.കര്‍ത്തയുടെ(1937-98) “പഴഞ്ചൊല്‍ പ്രപഞ്ചം“(DC books-2001) എന്ന പുസ്തകത്തിലെ 109ആം പേജിലെ മൂന്നു പഴഞ്ചൊല്ലുകളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

    ReplyDelete
  5. nee arenkilum apamanikkunnathinu munpu oru karyam amnasilakkanm. keralathile oru samudayakkarum maru marachirunnilla. even brahmins.

    http://krishnathrishna.blogspot.com/2009/01/blog-post_27.html

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. ചോവോന്റെ അപകര്‍ഷത മറനീക്കി പുറത്തുവരുന്നതാണ് തെറി വിളികള്‍ക്കു പിന്നിലെ സത്യം. ചോവോന്‍ എന്നത് ചേകവന്‍ എന്നതില്‍ നിന്ന് രൂപം കൊണ്ടതാണെന്ന അവകാശ വാദം തന്നെ ആ അപകര്‍ഷതയുടെ ആഴം കാണിക്കുന്നു. വ്യക്തിപരമായി ഞാന്‍ ജാതി ചിന്തയ്ക്കെതിരാണ്. നാരായണ ഗുരു പറഞ്ഞതുപോലെ ‘കണ്ടാല്‍ അറിയാത്തത്, കേട്ടാലും അറിയില്ല’ എന്ന പക്ഷക്കാരന്‍. എന്നാല്‍ ഒരുവന്റെ സംസ്കാരത്തെയും സ്വഭാവത്തെയും രൂപീകരിക്കുന്നതില്‍ അവന്റെ സമുദായവും ജാതിയും വിശ്വാസാചാരങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ട്. കുഞ്ഞന്‍ പിള്ള ഒന്നുകില്‍ ‘കൊട്ടി പിള്ള‘ അല്ലെങ്കില്‍ ‘വലകെട്ടി പിള്ള’. അതുമല്ലെങ്കില്‍ പിള്ള എന്ന വാല്‍ ‘ബൂലോകത്തില്‍’ എങ്കിലും വഹിച്ച് ആശ തീര്‍ക്കുന്ന അപകര്‍ഷതയുടെ മൂര്‍ത്തീ ഭാവമായ ഒരു ടിപ്പിക്കല്‍ ‘ചോവോന്‍’. പാരമ്പര്യമുള്ള ഒരു നായര്‍ പിള്ള ഒരിക്കലും ഇത്ര ചീത്തയായ വാക്കുകള്‍ ഒരു പൊതുസ്ഥലത്ത് ഉപയോഗിക്കുകയില്ല.

    ഈഴവര്‍ പഴയ ബുദ്ധമത മിഷനറിമാരാണെന്ന് അവകാശപ്പെടുന്ന ഒരു ബ്ലോഗ് കണ്ടു. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍... കള്ളു വിറ്റ് കുറേ കാശുണ്ടാക്കി കഴിഞ്ഞപ്പോള്‍ ഇനി ഈഴവന് പാരമ്പര്യ മഹിമ പറയണം. അതിനു വേണ്ടിയുള്ള തരികിടകളാണ് ഇങ്ങനെയുള്ള അവകാശവാദങ്ങള്‍ക്കു പിന്നില്‍. അക്കാര്യത്തില്‍ ഈഴവനെക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നത് ‘പുലയര്‍’ ആണ്. അവരുടെ സംഘടന ‘പുലയര്‍ മഹാ സഭ‘ ആണ്. തങ്ങളുടെ പിതാക്കന്മാര്‍ അടിമ വേല ചെയ്തിരുന്നുവെന്നും, അവരുടെ അവകാശ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഫലമാണ് തങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അവര്‍ തിരിച്ചറിയുന്നു. മണ്ണിനോട് മല്ലടിച്ചു വളര്‍ന്ന തങ്ങളുടെ പാരമ്പര്യത്തില്‍ അവര്‍ക്ക് അഭിമാനവുമുണ്ട്. എന്നാല്‍ ഈഴവര്‍ക്ക് തങ്ങളുടെ ജാതി പറയാന്‍ പോലും മടിയാണ്. ജാതി പറഞ്ഞ് ആനുകൂല്യങ്ങള്‍ പറ്റുകയും പ്രത്യേക സംവരണം നേടി സ്ഥാനമാനങ്ങള്‍ കയ്യടക്കുകയും ചെയ്തു കഴിയുമ്പോള്‍ ഈഴവന് തന്റെ സ്വത്വം ഒരു ഭാരമായി തീരുന്നു.

    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി കുറേപ്പേര്‍ രക്തസാക്ഷികള്‍ ആയി എന്നതല്ലാതെ ഈഴവന്‍ ഒരുകാലത്തും ’ചേകവന്‍’ ആയിരുന്നില്ല. ശ്രീലങ്കയില്‍ നിന്നും കേരളത്തിലേക്ക് കള്ളു ചെത്താനായി വന്നവര്‍ ആണ് ഈഴവര്‍. ‘ഈഴം‘ എന്ന തമിഴ് വാക്കില്‍ നിന്നാണ്. ഈഴവര്‍ എന്ന പദത്തിന്റെ ഉദ്ഭവം. ശ്രീലങ്കയിലെ തമിഴ് വംശജരായിരുന്ന ഇവരെ തദ്ദേശീയരായ കേരള ജാതികള്‍ തങ്ങളെക്കാള്‍ താഴ്ന്നവരായി ആണു കണ്ടിരുന്നത്. എല്ലുമുട്ടി കൊണ്ട് ‘കൊട്ടി’ ചെത്തുകുല ഒരുക്കിയിരുന്നതു കൊണ്ട് ‘കൊട്ടികള്‍’ എന്നും പ്രാദേശികമായി ഇവര്‍ അറിയപ്പെടുന്നു.

    ചാന്നാര്‍ ലഹളയില്‍ പങ്കെടുത്തത് ചാന്നാര്‍ സ്ത്രീകള്‍ മാത്രമല്ല. സമൂഹത്തിലെ താഴ്ന്ന ജാതിക്കാരായ ഒട്ടേറെപ്പേര്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ ഈ അവകാശപ്പോരാട്ടത്തില്‍ അണിനിരന്നു.

    ഒരു ജാതിയേയും അപമാനിക്കുക എന്ന ഉദ്ദേശ്യം ഈ കടത്തിണ്ണയില്‍ ഇല്ല. വന്ന വഴികള്‍ മറന്ന് ഒരു പ്രമുഖ മതത്തെ ലക്ഷ്യമാക്കി ഈഴവ ‘പ്രമാണി‘ നടേശനും പരിവാരങ്ങളും നടത്തുന്ന അസത്യ പ്രചാരണങ്ങളെയും സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന വിടുവേലകളെയും തുറന്നു കാട്ടുക എന്നത് മാത്രമായിരുന്നു ‘കൌമുദിയെകുറിച്ച് ചിലത്’ എന്ന പോസ്റ്റിനു പിന്നിലെ ഉദ്ദേശ്യം. അത് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ നിര്‍വ്യാജം മാപ്പു ചോദിക്കുന്നു.

    ReplyDelete
  8. This comment has been removed by a blog administrator.

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. Does Mr Nalkkavala know why christians are called Nasranis in Kerala? Is it because those people came from Nazareth? No, they were called Nasranis as they followed the religion that came from Nazareth..Similarly the Buddhists in Kerala were called Ezhavas (during the re-entry of Hinduism) since they followed the religion that came from Ezham or present day Srilanka (SriLanka was a Buddhist country)and resisted to reconvert to Hinduism in the beginning..Spreading disinformation is heresy.

    ReplyDelete
  11. There was live and clourful telecaste of the kamakelees of sefi,poothrikka and kottooriya kottooraan in india vision and asianet.try to find out the abusive stories about muslims and nairs the owners of iv and net to publish in your blog.express the kadathinna samskaram of you and your community to all...best wishes.

    ReplyDelete
  12. ജീവന്‍ വീണ്ടും തന്റെ വിവരക്കേട് പുറത്തറിയിക്കുകയാണ്. ശബ്ദതാരാവലിയില്‍ ചേകവന്റെ അര്‍ത്ഥം കൊടുത്തിരിക്കുന്നത് മനസ്സിലാകാത്തതുകൊണ്ടോ അതോ തങ്ങള്‍ ‘പടക്കുറുപ്പ‘ന്മാരാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത കൊണ്ടോ ഇങ്ങനെ വിവരക്കേട് വിളമ്പുന്നത്? സുഹൃത്തേ നിഘണ്ടുവില്‍ ചേകവന്‍ എന്ന വാക്കിന് മൂന്ന്
    അര്‍ത്ഥങ്ങള്‍ ആണു നല്‍കിയിരിക്കുന്നത്. ഒന്നാമത്തെ അര്‍ത്ഥം ആണ് ഈഴവന്‍,
    ചോകോന്‍, ചോവന്‍ എന്നിവയെ,അതായത് ഒരു സമുദായത്തെ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ അര്‍ത്ഥം ആണ്
    സേവകന്‍ അഥവാ അകമ്പടി സേവിക്കുന്നവന്‍ എന്നത്. മൂന്നാമത് ചേകവന്‍ എന്ന വാക്ക് ഭടന്മാരെയും പാരമ്പര്യമായി സൈനികവൃത്തി അനുഷ്ഠിക്കുന്നവരെയും സൂചിപ്പിക്കുന്നു. ഒരു
    വാ‍ക്കിന് പല അര്‍ത്ഥങ്ങള്‍ ഉള്ളത് മലയാളത്തില്‍ മാത്രമല്ല ലോകഭാഷകളില്‍ എല്ലാം തന്നെ ഉള്ളതാണ്. ചോകോന്‍ എന്ന വാക്ക് അപമാനമായി കരുതി ഈഴവര്‍ എന്നും
    തുടര്‍ന്ന് ശ്രീനാരായണീയരെന്നും ‘ഗസറ്റ് വിജ്ഞാപനം‘ നടത്തി ജാതിപ്പേര് മാറ്റിയവര്‍ ഇപ്പോള്‍ പടക്കുറുപ്പന്മാരാണു തങ്ങളെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം മൃദുവായ
    ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തവും പരിഹാസ്യവുമാണ്.
    ഇല്ലത്തു പിള്ള കേരളത്തില്‍ നായന്മാരുടെ ഭാഗമല്ല എന്നും എന്‍.എസ്.എസ് പോലുള്ള നായര്‍ പ്രസ്ഥാനങ്ങളില്‍ അവര്‍ക്ക് യാതൊരു പ്രാതിനിധ്യവും നല്‍കാറില്ലെന്നുമാണ്
    എന്റെ ഒരു നായര്‍ സുഹൃത്തില്‍നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞത്. എന്തായാലും പക്ഷിയും മൃഗവും അല്ലാത്ത അവസ്ഥയില്‍നിന്ന് മാറിനില്‍ക്കുന്നതാണ് കുഞ്ഞന്‍പിള്ള
    എന്ന ജീവനും കൂട്ടര്‍ക്കും നല്ലത്. അല്ലെങ്കില്‍ നായരുടെയും ഈഴവരുടെയും കൂടെ സ്ഥാനം ഇല്ലാതെ പോകും.

    ദ്വിജന്റെ പക്വമായ അഭിപ്രായ പ്രകടനത്തെ അംഗീകരിക്കുമ്പോളും അദ്ദേഹത്തോടുള്ള
    വിയോജിപ്പ് രേഖപ്പെടുത്തട്ടെ. നസ്രത്തില്‍ നിന്നുള്ളവന്റെ മതം
    പിന്തുടരുന്നവരായതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ നസ്രാണികള്‍ എന്ന് അറിയപ്പെടുന്നത്. പക്ഷേ ബുദ്ധമതം ഉദ്ഭവിച്ചത് ‘ഈഴം’ ആയ ശ്രീലങ്കയില്‍ നിന്നല്ല. ഉത്തരേന്ത്യയില്‍
    ജന്മമെടുത്ത് ദക്ഷിണേന്ത്യ വഴി സിലോണില്‍ എത്തിയതാണ് ബുദ്ധമതം. അല്ലാതെ സിലോണില്‍നിന്ന് ഇന്ത്യയിലേക്കല്ല ബുദ്ധമതം വന്നത്. അതുകൊണ്ടു തന്നെ ഈഴത്തില്‍നിന്ന് വന്ന മതം സ്വീകരിച്ചവര്‍ ഈഴവര്‍ ആയതുമല്ല.

    ആര്‍.റ്റി എന്തു കാമകേളികളാണ് വാര്‍ത്താ ചാനലുകളില്‍ കണ്ടത് എന്ന് അറിയാന്‍ താല്പര്യമുണ്ട്. കാമകേളികള്‍ സം‌പ്രേഷണം ചെയ്യാന്‍ ഇന്ത്യയിലെ ചാനലുകളെ വാര്‍ത്താ
    വിതരണ മന്ത്രാലയം അനുവദിക്കും എന്നത് എന്തായാലും പുതിയ അറിവാണ്. നാര്‍ക്കോ അനാലിസിസ് സി.ഡി കള്‍ ചാനലുകള്‍ പ്രക്ഷേപണം നടത്തിയതിനെക്കുറിച്ചാണ്
    അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ ആ സി.ഡി കളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ട് എന്നത് കോടതി പോലും അംഗീകരിച്ച കാര്യമാണ്. കുറേ കള്ള കഥകള്‍ അല്ലാതെ മറ്റൊന്നും
    കൈയിലില്ലാത്ത സി.ബി.ഐ ചില തല്പര കക്ഷികളുടെ പ്രേരണയിലും സംരക്ഷണയിലും കഴിഞ്ഞുകൊണ്ട് തയ്യാറാക്കിയ ഒരു മൂന്നാം കിട ക്രൈം ത്രില്ലര്‍.
    പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജ്സ്റ്റിസ് ഹേമ നടത്തിയ വിധി പ്രഖ്യാപനത്തിന്റെ പൂര്‍ണരൂപം ഈ ബ്ലോഗില്‍ തന്നെ
    വായിക്കാവുന്നതാണ്. അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും കാമകേളികളെക്കുറിച്ച് ആലോചിച്ച് ആത്മരതിയില്‍ മുഴുകാതെ സത്യത്തിനു നേരെ കണ്ണു തുറന്നു വയ്ക്കുക.

    കൌമുദിയുടെ ‘ഫയര്‍‘ പകര്‍ന്നു നല്‍കുന്നത് സത്യത്തിന്റെ വെളിച്ചമല്ല, യെല്ലോജേര്‍ണലിസമെന്ന തെരുവു വേശ്യയുടെ മാറിടത്തിന്റെ ചൂരു മാത്രമാണെന്ന് മനസ്സിലാക്കുക.

    ഡോ. പല്‍പ്പുവിനെയും, കുമാരാനാശാനെയും, ആര്‍. ശങ്കറെയും പോലുള്ളവരെയാണോ നടേശനെയും തുഷാറിനെയും പോലുള്ള അഭിനവഗുരുക്കന്മാരെയാണോ ഈഴവ സമുദായത്തിന് ആവശ്യമെന്ന് ചിന്തിക്കേണ്ടത് ആ
    സമുദായത്തിലെ അംഗങ്ങള്‍ തന്നെയാണ്.

    സന്ദര്‍ശകരോട് പൊതുവെയും ‘ആര്‍.റ്റിയോട്‘ പ്രത്യേകിച്ചും ഒരു കാര്യം കൂടി;കടത്തിണ്ണയുടെ സമഭാവന സംസ്കാരംതന്നെയാണ് കള്ളു ഷാപ്പിന്റെയും
    ‘ചോകോക്കുടി’യുടെയും ഈഴവ സംസ്കാരത്തെക്കാള്‍ മെച്ചമെന്ന് ഭൂമിമലയാളത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതു കൊണ്ട് മാന്യ സുഹൃത്തുക്കള്‍
    അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഷാപ്പു തിണ്ണയുടെ സംസ്കാരത്തിലും തെറിപ്പാട്ടിലും നിന്ന്
    (കുഞ്ഞന്‍ പിള്ള അഥവാ ജീവന്‍, ആര്‍.റ്റി എന്നിവരുടെ ഭാഷയും പ്രയോഗങ്ങളും ശ്രദ്ധിക്കുക ) ഈ കടത്തിണ്ണയുടെ സംസ്കാരത്തിലേക്ക് ഉയര്‍ന്നു നിന്നു കൊണ്ട് പ്രതികരിക്കുക.

    ReplyDelete
  13. kanya pennine kittatha etho achan ezhuthiya mathiriyundu. Budhism in south india arrived from srilanka only. This has been proved by inscriptions in Andhra.minte nair(most r RSS workers) suhurthu paranjatha sathyamano enno adyam theerumanikkunnathinu munne, nee history okke onnu pdachial kollam.

    Search google with andhra+Buddhism+Simhala
    or with andhra + buddhism + Lanka

    also search for villupuram buddha image haslo an inscription in simhala and tamil inscription says it lankan monks who set up that. u need to know history not just sell kanya pennungal to others.

    Anakachevar was war heroes, no need of definitions from u. It was well written fact in the history or kerala. vadakkan pattukal says they come from ezhathunadu. u can stop discussing that we will go back ebusiness of ur community.

    ReplyDelete
  14. U r also abusing legend yesudas by abusing ezhavas. Y? his forefathers were ezhavas, FYI

    ReplyDelete
  15. If u dare to talk more, then do after watching following video. Njan vellu vilikkunnu, nee aananenkil ithinu marupadi parayenam.

    http://hot-indianbollywood.blogspot.com/2009/10/sexy-nun-doing-handjob-nobody-is-not.html

    Pinne bangalore chennai ennivadangalile kanya pennungalude sthithi kandal nee njettum. oru kalyanam kazhikunna pennungalellam mandikalennu parayendi varum.


    Christin girls really shame to entire malayalees. If you go anywhere outside kerala, they have bad opinion abt kerala girls, mainly due to christian girls. In my office one spinster christian girl is having illegal relationship with married man(north indian)!! many in the office have found them together in goa an ooty. this is culture u are talking abt. i am ashamed of u man. C the culture in following videos(there are 100s though)

    A kottayam Christian girl enjoying her life
    http://hot-indianbollywood.blogspot.com/2009/09/desi-girl-showing-her-body-to-lover-in.html

    http://hot-indianbollywood.blogspot.com/2009/06/tamil-aunty-showing-her-whole-body-on.html
    (its written that tamil aunty. But they talk achayan malayalam only :))

    ReplyDelete
    Replies
    1. """Christin girls really shame to entire malayalees. If you go anywhere outside kerala, they have bad opinion abt kerala """ നിന്റെ തള്ളയും തള്ളേടെ തള്ളയ്ക്കും അറിയാം നമ്പൂതിരിക്കും മറ്റും ഹിന്ദു സ്ത്രീകള് പല ആണുങ്ങൾക്കു പായ വിരിച്ചു കൊടുത്ത കഥകൾ ..... പോയി തെരക്കീട്ടു വീഡിയോ പടിച്ചു സ്വയംഭോഗം ചെയിതു ആസ്വധിക്ക്‌ ......

      Delete
  16. Nalkavala, adyathe video kandu ninte kannu thalli kanum(vruthikedonnum kanikkalle, hahahahha ). ini nee kanysthrekale support cheyyaruthu. if are working metros, u dont do that. but if ur in kerala, i dont criticize u if u still support stefy and friends !!. karanam, ninte kannukal kuthiyadachirikkunnu. achanmarellam koode

    ReplyDelete
  17. Mr Nalkavala,
    Your belief that Buddhism came to Kerala from North India is not true. Ashoka 'the Great'
    after converting himself to Buddhism send his daughter and son to SriLanka..You can find the
    bodhi tree also in Sri Lanka..And once Buddhism flourished in SriLanka it came to Kerala , and since it came from Ezham the followers of that religion was given the name Ezhavas by migrant population during the re-entry of Hinduism in Kerala.

    Ezhavas were not Padakurup and they will never claim to be so aswell, but they where indeed
    Chekavars (not all of them, as Ezhavas had multifarous professions before the re-entry of
    Hinduism), the skilled warriors who fights ankams..Padakurup never fought ankams.

    Different Jobs of Ezhavas - Buddhist monks (Priests), Vaidyans (Physicians), Chekavars
    (Warriors), Toddy Tappers (Toddy was an important ingredient in ayurvedic medicine, and as almost all vaidyans where from this community , there were many toddy tappers as well), Agriculturists etc..

    Since these Ezhavas where not submissive to the migrant Namboothiris , they where pushed
    down to lower social strata and were kept away from main stream as the Namboothiri control
    over Kerala increased..Later on the profession of all Ezhavas was established as Toddy
    tapping by the savarnas (its really interesting ,as if all Ezhavas ,who formed the majority of Kerala population at that time {many converted to christianity later} were toddy tappers,then almost every malayali would have been a drinker and did the land of Kera had that many cocunut trees? ), but almost all toddy tappers in Kerala were from Ezhava community, that doesnot mean all Ezhavas were toddy tappers.

    Those who rule can do what ever they wish , and since they did what ever they liked , Kerala was a mental asylum(courtesy Swami Vivekanandan)..If we had a single good ruler the situation in Kerala would have been different.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. Hey dear kavala,

    Please reveal the history of jesus christ.
    What is divya garbham?Please explain it scientifically.otherwise we Ezhavas will be forced to considor him and all his followers including you as BASTARDS.

    ReplyDelete
  20. Guys let Nalkavala alias suresh explain the charitram of nuns in following videos. lets discuss after that

    http://hot-indianbollywood.blogspot.com/2009/10/sexy-nun-doing-handjob-nobody-is-not.html

    http://hot-indianbollywood.blogspot.com/2009/09/desi-girl-showing-her-body-to-lover-in.html

    http://hot-indianbollywood.blogspot.com/2009/06/tamil-aunty-showing-her-whole-body-on.html
    (its written that tamil aunty. But they talk achayan malayalam only :))

    @DVIJAYAN,
    there are many other communities in kerala doing toddy tapping like oorali nairs and tribals.

    Guys whats the meaning of mappila? Christians in central travancore called mappila. ie, no father for kids or not known. sayippanmaru keri thangiyathalle athokke

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. Nalkavala,stop nonsense....log on to www.samoohyam.blogspot.com

    ReplyDelete
  23. This comment has been removed by a blog administrator.

    ReplyDelete
  24. Kerala is controlled by these Suriyani & Nair alliance.

    We need to have a Dalit - Eazhava - Muslim - OBC Christian alliance .

    All major parties is afraid of the alliance of Backward people.

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. Now, after reading through all these posts, I feel that people of kerala are most racist in India. Even after getting better education, their cultural standard is lowest. I will criticize the owner of this blog for all these nonsense, because he has initated this dirty discussion by abusing a community who have contributed enormously to the intellectual and cultural growth of keralayeen society. Moreover, owner of the blog should have considered the fact that majority of kerala Christians are converted ezhavas. So all those people who abuse each other are, in reality, abusing their own people.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. സ്വന്തം ജാതിയിലോ മതത്തിലോ ആര്‍ അഭിമാനിച്ചാലും,അത് ഇടുങ്ങിയ വ്യക്തിത്വത്തിന്റെ ലക്ഷണം തന്നെയാണ്. ഓരോ ജാതിയേയും ഓരോ മതത്തേയും തുണിയുരിഞ്ഞ് അതിന്റെ കാപട്യത്തെ വെളിപ്പെടുത്തേണ്ടത് സത്യസന്ധമായ സമൂഹ നിര്‍മ്മിതിക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. അതിനായുള്ള ഏതു ചര്‍ച്ചയും എത്ര വര്‍ഗ്ഗെയമോ,ജാതീയമോ ആകട്ടെ ചിത്രകാരന്‍ പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗ്ഗീയത പുറത്തുചാടുംബോള്‍ മാത്രമേ അതിന്റെ സത്യത്തിലുള്ള രൂപം നമുക്ക് കാണാനാകു എന്നതിനാല്‍ ജാതീയതയെ നശിപ്പിക്കുന്ന പുരോഗമന പ്രവര്‍ത്തനത്തില്‍ ജാതി-മത വിരുദ്ധരും,മാനവിക വീക്ഷണക്കാരുമായവരേക്കാള്‍ വിലപ്പെട്ട സംഭാവനയാണ് ജാതി-മത വര്‍ഗ്ഗീയ വാദികള്‍ക്ക് സംഭാവന ചെയ്യാനാകുക എന്ന പ്രതീക്ഷയാണ് ചിത്രകാരനുള്ളത്. മലയാളിയുടെ കാപട്യമായ ജാതീയതയെ വിവിധ വശങ്ങളില്‍ നിന്നും തുണിയുരിഞ്ഞ് ബ്ലോഗിലെ ചര്‍ച്ചാവിഷയമാക്കാന്‍ ഏവരും ഉത്സാഹിക്കുക !!! മംഗളം :)
    സ്വന്തം ജാതി-മതങ്ങളെ വിമര്‍ശിക്കുന്നത് പല്ലു തേക്കുന്നതുപോലെ ഗുണപരമായ കാര്യമായതിനാല്‍ അതിന് കൂടുതല്‍ പ്രാധാന്യം നല്‍കുക.
    ജാതിയുടെ പേരിലുള്ള അഭിമാനം ദുരഭിമാനമാണ്. സത്യമായ അറിവുകള്‍ പ്രത്യക്ഷമായി അപമാനകരമെന്നു തോന്നുമെങ്കിലും അതിനെ ബഹുമാനിക്കുന്നതോടേ, അല്ലെങ്കില്‍ അംഗീകരിക്കുന്നതോടേ നമ്മുടെ മനസ്സ് ശുദ്ധമാകുകയും, ആത്മാഭിമാനത്തോടേ പ്രതിരോധങ്ങളെ അതിജീവിച്ച് വളരാനുള്ള ശക്തി സ്വായത്തമാകുകയും ചെയ്യും.ഏവര്‍ക്കും ആശംസകള്‍ !!!

    ReplyDelete
  29. The population of Ezhavas were 75 lacs when the number of toddy tappers were a mere 80,000. What sort of logic is it to call Ezhavas toddy tappers?
    Why are Christians spreading this slander?

    Everybody knows that Ezhavas did and continues to be engaged in a variety of professions: farming,weaving,Ayurvedic physicians, labourers, merchants and so on.

    Budhism flourished in India for 1000 years before it declined. There is nothing to be surprised if Ezhavas were Budhists. Budha belongs to a period centuries before Jesus.

    Everyone know who is adept at creating stories to show fake social status. That Namboothiri converted,why? Do not, a Christian have standing, unless he piggyback to a Namboothiri?

    Missionaries came and converted Nambudiris

    ReplyDelete
    Replies
    1. "Missionaries came and converted Nambudiris" Haha.. Its a big joke..!!

      When missionaries arrive ( definitely they came in the beginning of first millenium..) ,,there were no nambudiri's in kerala.. Brahmin religion established in 8th century only. Also Nambudiri's base life style very much contradicting to the early christians who mainly worked and earned fighting in soil...!! So definitely the conversion happened among those who where in the working community..

      Delete
  30. തുടര്‍ന്ന് ശ്രീനാരായണീയരെന്നും ‘ഗസറ്റ് വിജ്ഞാപനം‘ നടത്തി ജാതിപ്പേര് മാറ്റിയവര്‍ ഇപ്പോള്‍ പടക്കുറുപ്പന്മാരാണു തങ്ങളെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമം മൃദുവായ
    ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തവും പരിഹാസ്യവുമാണ്.

    I think you are not aware of the fact that 'pada kuruppu' means a warrior brand inside Nair community and 'Chekavan' or 'chekon' means warrior community inside Thiyya community especially in Malabar (kannur/koxhikode)Thacoli Othenan belongs to Kurup brand and is popularly known as Othena Kuruppu, while Aromal belongs to puthooram vedu which is a thiyya family still exists in Vatakara, so what i have to say is people must understand that there is no similarity in caste sense, between Pada Kuruppu and chekavan, but professionally both practice Kalari payattu and owns Kalari's across malabar. Its an historical fact, only idiotic blogs like this can lie like this who feels insecurity of our growth!!

    ReplyDelete
  31. നാല്‍കവലയുടെ പീഡന വീരന്മാരായ പാതിരിമാര്‍ക്കും വ്യഭിചാരിണി ആയ കന്യാസ്ത്രീക്കും ജാമ്യം കൊടുക്കാന്‍ ഒരു ഈഴവ ജഡ്ജി വേണ്ടി വന്നു.(ജസ്റ്റിസ്‌ ഹേമ.)ആയിതതാമായിക്കാനും . ജാമ്യം റദ്ദാക്കി തിരിച്ചു പോയാലോ?

    ReplyDelete
  32. നാല്‍കവല , താങ്കള്‍ക്ക് കേരളീയ ചരിത്രത്തിന്റെ 5% പോലും അറിയില്ല എന്ന് മനസ്സിലായി . ബ്ലോഗ്‌ എന്ന ഒരു സംഭവം ഉണ്ടെന്നു കരുതി എന്ത് വിവരക്കേടും വിളിച്ചു കൂവരുത്.

    എങ്കിലും 1936-ഇല്‍ ക്ഷേത്ര പ്രവേശനം എന്ന ചതിയിലൂടെ രാമസ്വാമി അയ്യരും സവര്‍ണ്ണ പ്രമാണികളും ഇഴാവരെ അപ്പാടെ മണ്ടന്മാരാക്കി എന്നത് സത്യം. സ്വന്തം നേതാവായ കേശവനെയും കൂടെ നിന്ന ക്രൈസ്തവരേയും മുസ്ലിങ്ങളെയും കളഞ്ഞിട്ടു അവര്‍ അമ്പലത്തില്‍ ഓടിക്കയറി. ചരിത്രപരമായ മണ്ടത്തരം ( കന്നം തിരിവ് എന്ന് നാടന്‍ ഭാഷ ). ഇല്ലയിരുന്നെങ്കില്‍ നിങ്ങളെപ്പോലുള്ള വിവരം കേട്ടവന്മാരുടെ വായിലിരിക്കുന്നത് ഈഴവര്‍ക്ക് കേള്‍ക്കേണ്ടി വര്ല്ലയിരുന്നു. ( 8 ലക്ഷത്തോളം വരുന്ന തിരുവിതാങ്കൂര്‍ ഈഴവര്‍ അപ്പാടെ ക്രിസ്തുമതം സ്വീകരിക്കുമെന്ന പ.ക്ഞ്ഞിരാമന്റെ മാരാമണ്‍ കന്വേന്ഷനിലെ പ്രക്യാപനം ഓര്‍ക്കുക )

    ReplyDelete